ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചവനെ ഭര്‍ത്താവ് വീട്ടില്‍കയറി തല്ലി.
പരിയാരം: ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ച യുവാവിനെ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍കയറി തല്ലി. സംഭവത്തില്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. നീലേശ്വരത്തെ അനില്‍, അറത്തിപ്പറമ്പിലെ ജിതിന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്. അറത്തിപ്പറമ്പിലെ കുണ്ടുവയല്‍ വീട്ടില്‍ കെ.വിജേഷ്(35)നാണ് മര്‍ദ്ദനമേറ്റത്. ഫിബ്രവരി 23 ന് രാത്രി … Read More
