പിന്‍വാതില്‍ നിയമനം-തളിപ്പറമ്പ് എല്‍.എ(എന്‍.എച്ച് എ.ഐ)ഓഫീസില്‍ രേഖകള്‍ ലഭ്യമല്ല.
തളിപ്പറമ്പ്: തളിപ്പറമ്പ് ലാന്റ് അക്വിസിഷന്‍(എന്‍.എച്ച്.എ.ഐ)ഓഫീസില്‍ നാല് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത് പൂര്‍ണമായും പിന്‍വാതില്‍ വഴിയെന്ന് തെളിഞ്ഞു. ഞെട്ടിപ്പിക്കുന്ന ഉദ്യോഗസ്ഥ അഴിമതിയുടെ വിവരങ്ങളാണ് വിവരാവകാശരേഖകളിലൂടെ പുറത്തുവന്നത്. നിലവിലുള്ള നാല് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ഇവരെ നിയമിക്കുന്നതിന് ഒരു വിധത്തിലുള്ള … Read More
