മോഹിപ്പിച്ച് വഞ്ചിക്കും-BENLING ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി പണി കിട്ടിയവര്‍ നിരവധി.
കണ്ണൂര്‍: മോഹിപ്പിക്കുന്ന പരസ്യം കണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി എട്ടിന്റെ പണികിട്ടിയവര്‍ നിരവധി. 2021 ഡിസംബര്‍ മാസം പിലാത്തറയിലെ ECO MOTORS ല്‍ നിന്നും BENLING കമ്പനിയുടെ സ്‌കൂട്ടര്‍ വാങ്ങിയ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ കെ.പി.ശശിധരനാണ് വഞ്ചിക്കപ്പെട്ടത്. ബാറ്ററിക്ക് … Read More
