ഭവത് മാനവിന്റെ ആത്മഹത്യ-സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി.
കൊളച്ചേരി: കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഭവത് മാനവിന്റെ ആത്മഹത്യയില്‍ നീതിയുക്തമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി. പ്രതിനിധിസംഘം ഇന്ന് ഭവത് മാനവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന്റെ ദു:ഖത്തില്‍ … Read More