ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ കേസ്
തളിപ്പറമ്പ്: ബസ് സമയക്രമത്തെചൊല്ലിയുള്ള തര്‍ക്കം, സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59-എ.എ-3758 സല്‍സബീല്‍ ബസ് കണ്ടക്ടര്‍ നസീം സല്‍സബീലിന്റെ പേരിലാണ് കേസ്. നവംബര്‍ -11ന് രാവിലെ 10.10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എല്‍-58 … Read More
