യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി ഭീഷണി കളക്ടര്‍ മുങ്ങി

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. താലൂക്ക് ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കേണ്ട കളക്ടര്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി ഭീഷണിയെ തുടര്‍ന്ന് മുങ്ങി. തളിപ്പറമ്പില്‍ കളക്ടര്‍ കാല് കുത്തിയാല്‍ കരിങ്കൊടി പ്രതിഷേധം നടത്താന്‍ തളിപ്പറമ്പ് … Read More

കരിങ്കൊടി വിശിയ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

.പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരെ കരിങ്കോടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു. കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞു മടങ്ങവെ എരിപുരത്തെ കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ … Read More

വീണ്ടും കരിങ്കൊടി-എസ്‌ക്കോര്‍ട്ട് വാഹനത്തില്‍ നിന്നും ലാത്തിയടി രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്-

തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും വീണ്ടും കരിങ്കൊടി, കാറിന്റെ ഡോര്‍ തുറന്ന് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടോടെ കാസര്‍ഗോഡുനിന്നും തിരിച്ച്‌പോകുന്ന വഴിയാണ് കുപ്പം, പരിയാരം തളിപ്പറമ്പ് എന്നിവിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസും മുസ്ലിം … Read More

പോലീസ് സ്‌റ്റേഷന് മുന്നില്‍ തന്നെ പോലീസിന് പണികൊടുത്ത് യൂത്ത് കോണ്‍ഗ്രസ്.

പരിയാരം: പോലീസ് സ്‌റ്റേഷന് മുന്നില്‍ തന്നെ പോലീസിന് പണികൊടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധം തടയാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തുനിന്ന പോലീസിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി ഇത് മാറി. കഴിഞ്ഞ രണ്ടുദിവസമായി പോലീസും സ്‌പെഷ്യല്‍ബ്രാഞ്ചും എവിടെയൊക്കെയാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുക എന്നറിയാതെ … Read More

യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി സുദീപും രാഹുലും.

പരിയാരം: യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ് വി.രാഹുലും. എന്ത് ത്യാഗം സഹിച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുമെന്ന ഇവരുടെ നിശ്ചയദാര്‍ഡ്യമാണ് ചുടലയിലെ ദേശീയപാതയോരത്ത് കണ്ടത്. ഇന്നലെ രാവിലെ മുതല്‍ തന്നെ തളിപ്പറമ്പ്-പരിയാരം പോലീസ് യൂത്ത് … Read More

പോലീസ് പ്രതിരോധം പൊളിച്ചു. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

പരിയാരം: പരിയാരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടികാട്ടി പ്രതിഷേധം., പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ചുടല എ.ബി.സി ക്ക് സമീപത്തും പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിലുമാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡന്റ് … Read More

കോണ്‍ഗ്രസ് കരിങ്കൊടി പ്രകടനം നടത്തി

തളിപ്പറമ്പ്: ഭരണഘടനെയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത … Read More

പിണറായി രാജിവെക്കണം കോണ്‍ഗ്രസ് പ്രതിഷേധ കരിങ്കൊടി പ്രകടനം നടത്തി.

തളിപ്പറമ്പ്: കെ.പി. സി.സിയുടെ ആഹ്വാനമനുസരിച്ച് തളിപ്പറമ്പ് ടൗണ്‍-ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ അഡ്വ. ടി.ആര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഇ.ടി.രാജീവന്‍, രജനി … Read More