ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അനുമോദന സദസ്-
തളിപ്പറമ്പ്: ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു. എയ്ഞ്ചല്‍സ് വിംഗ്, ക്യാമ്പസ് വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള എയ്ഞ്ചല്‍സ് … Read More