ഭണ്ഡാര മോഷണ വിഷയം സി ഐ ടി യു വിന്റെ നിലപാട് ലജ്ജാകരം-ബി.എം.എസ്.

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്ന് ആശങ്കപ്പെടുന്ന സി ഐ ടി യു നേതാക്കളുടെ സമീപനം സത്യസന്ധരായ മറ്റ് ക്ഷേത്ര … Read More

ഓട്ടോതൊഴിലാളികളുടെ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം ബി.എം.എസ് ബഹിഷ്‌കരിച്ചു.

തളിപ്പറമ്പ്: സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനില്‍ അംഗമായ ബിഎം എസ് എന്ന സംഘടനയുടെ പേര് മാറ്റി അടിച്ചത് തിരുത്തിയില്ല, ഐ.ഡി.കാര്‍ഡ് വിതരണം ബി.എം.എസ് ബഹിഷ്‌ക്കരിച്ചു. ബി.എം.എസിന് പകരം ബി.എം.സി എന്ന് അച്ചടിക്കുകയും ആശംസാ പ്രാസംഗികനായി നിര്‍ദ്ദേശിച്ച വിജയകുമാറിന്റെ പേരിനോടൊപ്പം ഇനീഷ്യല്‍ ചേര്‍ക്കാതിരുന്നതും … Read More

ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം-ബി.എം.എസ്.ഓണാഘോഷവും കിറ്റ് വിതരണവും

  തളിപ്പറമ്പ്: ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ബി എം എസ്തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃതത്തില്‍ മെമ്പര്‍മാര്‍ക്ക് ഓണക്കിറ്റ് നല്‍കി. ജനറല്‍ ബോഡി യോഗവും, കിറ്റ് വിതരണവും ഓട്ടോറിക്ഷ മസ്ദുര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് … Read More