അണുവിമുക്തി-പുസ്തകപ്രകാശനം ഇന്ന്-

പരിയാരം: അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി രചിച്ച കൈപ്പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടുതല്‍ ബോധവല്‍ക്കരിക്കരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗം മേധാവി മല്ലേശന്‍ വടിവേല്‍ … Read More

കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: ഗോപി കൂവോട് രചിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി.ഭാസ്‌ക്കരപൊതുവാള്‍ ടി.ബാലകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമീണ കലാസമിതി സെക്രട്ടറി വി.ഷാജി അധ്യക്ഷത … Read More

പഴയ പുസ്തകങ്ങളുടെ എത്രയും പ്രിയപ്പെട്ട ബാലേട്ടന്‍-

തളിപ്പറമ്പ്: കണ്ണൂര്‍-കോഴിക്കോട്-കാസര്‍ഗോഡ് ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തില്‍ വളപ്പില്‍ പി.വി.ബാലകൃഷ്ണന്‍ എന്ന 71 കാരന്‍. ഇവിടങ്ങളിലെ സര്‍വീസ് ബുക്കുകള്‍ ഉള്‍പ്പെടെ പഴയ റിക്കാര്‍ഡ് ബുക്കുകളെല്ലാം പുതുപുത്തനാക്കി സംരക്ഷിച്ചുനിര്‍ത്തുന്നത് ബാലകൃഷ്ണനാണ്. ബുക്ക് ബൈന്റിംഗ് രംഗത്ത് നിരവധി അത്യാധുനിക … Read More

കവികള്‍ക്ക് ഉത്തരവാദിത്തം ഏറുന്നു: സാറാ ജോസഫ്

തൃശൂര്‍: സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ക്ക് ആ സംഘര്‍ഷങ്ങള്‍ ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധവന്‍ പുറച്ചേരിയുടെ കവിതാ സമാഹാരം ഉച്ചിര പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കുടുംബം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ സഹിച്ച … Read More

നാലു വര്‍ഷം കാല്‍നടയായി ഭാരതപര്യടനം—മോഹമുക്തിനേടി തുളസി കൃഷ്ണന്‍ വെയിലും തണലുമായി ജനങ്ങളിലേക്ക

തളിപ്പറമ്പ്: നാല് വര്‍ഷം കൊണ്ട് കാല്‍നടയായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്ന യാത്രാ അനുഭവങ്ങളുമായി തുളസി കൃഷ്ണന്‍ കണ്ണൂരിലെത്തി. ജീവിതത്തിന്റെ വര്‍ണങ്ങളും നാദങ്ങളും മാത്രമല്ല, ദുരിതങ്ങളും അനുഭവിച്ചറിയണമെന്ന ആഗ്രഹമാണ് നാലുവര്‍ഷം നീണ്ട യാത്രയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യാത്രാ അനുഭവങ്ങള്‍ … Read More