നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകങ്ങളുമായി അവര്‍ വീണ്ടും മുത്തേടത്തില്‍.
തളിപ്പറമ്പ്: നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെത്തി നൂറോളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സ്‌ക്കൂള്‍ലൈബ്രറിക്ക് സംഭാവന ചെയ്തു. 1963 എസ്.എസ്.എല്‍.സി ബാച്ചിന്റെ പന്ത്രണ്ടാമത് സംഗമം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.ദേവിക ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ മുഖ്യ സംഘാടകന്‍ എ.പത്മനാഭന്‍ … Read More
