പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി

പരിയാരം: പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ സഹകരണ സൊസൈറ്റിയായ പാംകോസ് അറ്റകുറ്റപ്പണി ചെയ്തിരുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായിട്ടാണ് ആശുപത്രി സൂപ്രണ്ട് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. കൈയ്യേറ്റ പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ … Read More

ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. 15 ന് രാത്രി എട്ടോടെയാണ് പായം വള്ളിത്തോട്ടെ ചീരന്‍കുന്നേല്‍ ജോത്സന(36)ആലക്കോട് ടൗണില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ചുകടന്ന ചേച്ചിയുടെ ഭര്‍ത്താവ് നെല്ലിപ്പാറയിലെ മാട്ടക്കൊട്ടത്തില്‍ വീട്ടില്‍ ബോബി ജോസഫ് പുതുതായി നിര്‍മ്മിച്ചുവരുന്ന കാബിനിന്റെ ലോക്ക് തകര്‍ത്ത് … Read More

മരം വീണു-ഗതാഗതം മുടങ്ങി.

മാത്തില്‍: കശുമാവ് റോഡിലേക്ക് പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. കാങ്കോല്‍-ആലപ്പടമ്പിലെ കാളീശ്വരത്ത് ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കെ.പി.സുകുമാരന്‍ എന്നയാളുടെ പറമ്പിലെ കൂറ്റന്‍ കശുമാവിന്റെ ശാഖയാണ് കാങ്കോല്‍-സ്വാമിമുക്ക്-മാത്തില്‍ റോഡിലേക്ക് വീണത്. പയ്യന്നൂര്‍ അഗ്നിശമനനിലയം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മരം … Read More

റബ്ബര്‍ പുകപ്പുര തകര്‍ത്ത് 30 ഷീറ്റുകള്‍ മോഷ്ടിച്ചു

.പരിയാരം: റബ്ബര്‍ പുകപ്പുര പൊളിച്ച് 30 റബ്ബര്‍ ഷീറ്റുകള്‍ കവര്‍ച്ച ചെയ്തതായി പരാതി. കൈതപ്രത്തെ കാമ്പ്രത്ത് ശശിധരന്റെ റബ്ബര്‍ പുകപ്പുരയാണ് തകര്‍ത്തത്. ശശിധരന്‍ പയ്യന്നൂരിലാണ് താമസം. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് റബ്ബര്‍ തോട്ടത്തിലെത്തുന്നത്. ഇന്നലെ ഷീറ്റെടുക്കാനെത്തിയപ്പോഴാണ് പുകപ്പുര തകര്‍ത്തതായി കണ്ടത്. 3500 … Read More