ഫയര്‍‌സ്റ്റേഷനിലെ ഫോണാണ്-ബി.എസ്.എന്‍.എല്‍ ഉത്തരവാദിത്വം കാണിക്കണം-

തൃക്കരിപ്പൂര്‍: ബി.എസ്.എന്‍.എല്‍ന്റെ ഉത്തരവാദിത്വമില്ലായ്മകാരണം അഗ്നിശമനസേനയുടെ സേവനം തേടുന്നവര്‍ ദുരിതത്തില്‍. തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തിലെ 0467-2210201 എന്ന നമ്പറിലുള്ള ലാന്റ്‌ലൈന്‍ഫോണാണ് കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവര്‍ത്തിക്കാതിരിക്കുന്നത്. വിളിക്കുന്നവര്‍ക്ക് റിംഗ് ചെയ്യുമെങ്കിലും സ്റ്റേഷനിലുള്ളവര്‍ ഇത് അറിയില്ല. അത്യാഹിതം നടന്നാല്‍ വാഹനത്തില്‍ ആളുകലെത്തി അഗ്നിശമനസേനയെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് … Read More

തല്‍ക്കാലം തല രക്ഷപ്പെടും-മാറ്റിവെക്കാന്‍ ഗതിയില്ലപ്പാ-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: അപകടാവസ്ഥയിലായ ബി.എസ്.എന്‍.എല്‍ പില്ലര്‍ ബോക്‌സ് തൂണുകള്‍ സ്ഥാപിച്ച് ബലപ്പെടുത്തി. പാലകുളങ്ങര റോഡ് ജംഗ്ഷനില്‍ തുരുമ്പിച്ച് വീഴാന്‍ തുങ്ങിനില്‍ക്കുന്ന ഈ പില്ലറിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്ത ബി.എസ്.എന്‍.എല്ലിന്റെ ഉന്നതങ്ങളില്‍ വരെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വാര്‍ത്ത വന്ന ഉടന്‍തന്നെ ചെരിഞ്ഞുനില്‍ക്കുന്ന … Read More