വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കില്‍ മാക്‌സിക്ക് തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

തളിപ്പറമ്പ്: വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കില്‍ നിന്നും അബദ്ധത്തില്‍ മാക്‌സിക്ക് തീപിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറശിനിക്കടവ് ശ്രീരാഗത്തിലെ രാജന്‍ പണിക്കരുടെ ഭാര്യ എം.പ്രസന്നകുമാരി(59)ആണ് ഇന്ന് പൂലര്‍ച്ചെ 4.15 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മക്കള്‍: രാഹുല്‍, റോഹന്‍.

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു.

ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട് പൂര്‍ണമായും കത്തിയ നിലയിലാണ്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. … Read More

അമ്മാവന് അടുപ്പിലും ആവാം–നഗരസഭക്ക് പ്ലാസ്റ്റിക്കും കത്തിക്കാം.

തളിപ്പറമ്പ്: മാലിന്യം കത്തിച്ചതായി എവിടെ നിന്നെങ്കിലും വിവരം കിട്ടിയാല്‍ പരിവാരസമേതം വന്ന് പിഴയീടാക്കാന്‍ മല്‍സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് പക്ഷെ, എന്തും ചെയ്യാം. തളിപ്പറമ്പ് നഗരത്തില്‍ ശുചീകരണ തൊഴിലാളികള്‍ റോഡുകള്‍ അടിച്ചുവാരി തീയിടുന്നത് തുടരുകയാണ്. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായതിനാല്‍ ഇത് ആരുടെയും … Read More