തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍സമരം, ജനം വലഞ്ഞു.
തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു. ഇന്ന് രാവിലെ ബസുകള്‍ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിര്‍ദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത്. കുപ്പം ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആഴ്ച്ചകളായി ഏഴോം വഴിയാണ് … Read More
