ശലഭങ്ങള്‍ക്ക് വീടായി-കുറുമാത്തൂരില്‍ ശലഭോദ്യാനം തുറന്നു.
തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശലഭോദ്യാനം തുറന്നു. ഉല്‍സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ തളിപ്പറമ്പ് നോര്‍ത്ത് ബി.പി.ഒ എസ്.പി.രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി.ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ടി.സി.നീന, കെ.സുലൈഖ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്യാനശില്‍പ്പി വി.വി.രൂപേഷ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. … Read More
