ഇതാണ് ഗതാഗതം തിരിച്ചുവിടുന്ന റോഡ്–
തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ റോഡ് ടാറിങ്ങിന്റെ ഭാഗമായി വാഹനങ്ങല്‍ വഴിതിരിച്ചുവിടുന്ന അടിക്കുംപാറയിലെ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നുകിടക്കുന്നു. സംസ്ഥാന പാതയില്‍ മന്ന-കപ്പാലം റോഡ് വീതി കൂട്ടി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ (ഫിബ്രവരി 9 മുതല്‍ 14 വരെ) വാഹന … Read More
