ഇനി കുടുക്കില്ല- വീഴ്ത്തില്ല-നടപടിയെടുത്ത് കെ.എസ്.ഇ.ബി-താലൂക്ക് വികസനസമിതിയിലെ പരാതി പരിഗണിച്ചാണ് ഇടപെടല്‍.

തളിപ്പറമ്പ്: ആളുകളെ കുടുക്ക് വീഴ്ത്തുന്ന കേബിളുകല്‍ പിടിച്ചുകെട്ടി കെ.എസ്.ഇ.ബി അധികൃതര്‍. തളിപ്പറമ്പ് മെയിന്‍ റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന് സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ് കേബിളുകള്‍ അലക്ഷ്യമായി വാരിയിട്ട് കാല്‍നടയാത്രികരെ കുടുക്കി വീഴ്ത്തിക്കൊണ്ടിരുന്നത്. നവംബര്‍ ഒന്നിന് നടന്ന തളിപ്പറമ്പ് താലൂക്ക് … Read More

മയ്യില്‍ നടപ്പാതയില്‍ അപകട ഭീഷണിയായി കേബിളുകള്‍

മയ്യില്‍: മയ്യില്‍ ടൗണിലൂടെ കടന്നു പോകുന്ന ബി എസ്.എന്‍ എല്ലിന്റെയും കേരള വിഷന്‍ തുടങ്ങിയ വിവിധ സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനികളുടെ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഉള്‍പ്പെടെ അലക്ഷ്യമായും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും തിരക്കേറിയ നടപ്പാതയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയായി … Read More

കഴുത്തില്‍ കുടുങ്ങും കേബിള്‍, തലക്കടിക്കും കേബിള്‍ കുടുക്കിവീഴ്ത്തും കേബിള്‍

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ ന്യൂസ് കോര്‍ണറില്‍ യാത്രക്കാരുടെ കഴുത്തും കാലും കുടുക്കാന്‍ കേബിള്‍കുരുക്ക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍-മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ കേബിളുകളാണ് ഇവിടെ വൈദ്യുതി തൂണില്‍ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നത്. കേബിളില്‍ തൂക്കിയിട്ട ഇന്റര്‍നെറ്റ് ജംഗ്ഷന്‍ … Read More

കുരുക്കി വീഴ്ത്തും; പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ കേബിളുകള്‍.

പയ്യന്നൂര്‍: അപകട ഭീഷണിയായി പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷനിലെ കേബിളുകള്‍. സെന്‍ട്രല്‍ ബസാറില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിനും, പഴയ ടെലിഫോണ്‍ പോസ്റ്റിലുമായാണ് വിവിധ തരത്തിലുള്ള കേബിളുകള്‍ ചുരുട്ടിവെച്ചിരിക്കുന്നത്. കേബിളുകള്‍ ചുരുട്ടി വച്ചിരിക്കുന്നതും അതിലെ … Read More

ജിയോ മുട്ടുമടക്കി-റോഡില്‍ കുഴിക്കില്ല-കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടക്കും.

തളിപ്പറമ്പ്: ഒടുവില്‍ ജിയോ മുട്ടുമടക്കി, കേബിള്‍ കുഴികള്‍ മാറ്റാന്‍ സമ്മതിച്ചു. തളിപ്പറമ്പ് കോര്‍ട്ട് റോഡില്‍ കേബില്‍ വലിക്കാന്‍ പോസ്റ്റുകള്‍ കുഴിച്ചിടുന്നത് ഓവുചാലുകളുടെ വശങ്ങളിലേക്ക് മാറ്റും. ഇതിനായി ഇന്നലെ രാത്രിയില്‍ നിര്‍മ്മിച്ച കുഴികള്‍ ജിയോ അധികൃതര്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്ത് അടക്കും. ഇന്നലെ … Read More