ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചു-

തളിപ്പറമ്പ്: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് ദേശീയപാതയില്‍ തൃച്ചംബരത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍കാര്‍ മുന്നില്‍ പോകുകയായിരുന്ന ഹൂണ്ടായ് കാറിന് ഇടിച്ച് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റ് തകര്‍ത്ത് കണ്ണൂര്‍ ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന … Read More

കാര്‍ കിണറിലേക്ക് മറിഞ്ഞു, അച്ഛന്‍ മരിച്ചു-മകന് ഗുരുതരം. മരിച്ചത് ബിഷപ്പ് അലക്‌സ് താരാമംഗത്തിന്റെ സഹോദരന്‍.

തളിപ്പറമ്പ്: കാര്‍ കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. പാത്തന്‍പാറ നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി(58) മകന്‍ വിന്‍സ്(18) അതീവ ഗുരുതര നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാത്തുക്കുട്ടിയുടെ സഹോദരന്‍ അലകസ് താരാമംഗലം കഴിഞ്ഞ ശനിയാഴ്ച്ച മാനന്തവാടി രൂപതാ … Read More

കാര്‍ തവിടുപൊടിയായി-രണ്ടുപേര്‍ക്ക് പരിക്ക്-ഒരാള്‍ക്ക് അതീവ ഗുരുതരം

തളിപ്പറമ്പ്: കാറില്‍ കണ്ടയിനര്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവഗുരുതരം. ഇന്ന് പുലര്‍ച്ചെ 12.30 ന് ദേശായപാതയില്‍ കുറ്റിക്കോലില്‍ വെച്ചായിരുന്നു അപകടം. നീലേശ്വരം കെഴുന്തിലിലെ കെ.അനീഷ്(36), മൂലപ്പള്ളിയിലെ രതീഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രതീഷിന്റെ നില അതീവഗുരുതരമാണ്, ഇയാളെ … Read More