ഷാഫി പറമ്പില്‍എം.എല്‍എ ,കെ.എസ്.ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി, രാഹുല്‍ ദാമോദരന്‍ എന്നിവര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് പദയാത്ര ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ 11 പേര്‍കക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഇന്ത്യാ യൂണൈറ്റഡ് പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പ്രകടനം നടത്തിയതിനാണ് കേസ്. മുന്‍ എം.എല്‍എ കെ.എസ്.ശബരീനാഥന്‍, റിജില്‍ … Read More

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസ്

മയ്യില്‍: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജോത്സ്യനെതിരെ കേസ്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെ തിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശിയായ 40 കാരിയാണ് പരാതി നല്‍കിയത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയോട് … Read More

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി- ഒരാള്‍ക്കെതിരെ കേസ്- 3 വര്‍ഷം തടവും 25,000 രൂപ പിഴയും കിട്ടും-

–തൃശൂര്‍: വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. തൃശൂര്‍ മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരുടേതാണ് നടപടി. കേസെടുത്ത കാര്യം കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഓഫിസര്‍ സ്ഥിരീകരിച്ചു. അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ … Read More