അടിക്ക് പിറകെ കേസും-കരിമ്പത്തെ സംഘര്‍ഷം 78 പേര്‍ക്കെതിരെ കേസ്-
തളിപ്പറമ്പ്: അടി കിട്ടിയതിന് പിറകെ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പത്ത് ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കില കാമ്പസിലെ ചടങ്ങില്‍ റോഡ് ഉപരോധിച്ചതിന് മര്‍ദ്ദനമേറ്റ 18 പേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 60 പേരുള്‍പ്പെടയാണ് … Read More
