ബ്രേക്കിംഗ് ന്യൂസ് വാർത്തകൾ ജില്ലാ നേതാവിന് പണി കൊടുത്ത് പഞ്ചായത്ത്, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ് Kannur News December 18, 2021 .തളിപ്പറമ്പ്: പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും