മാലിന്യവാദികളെ ഇനി ചുറ്റിപ്പിടിക്കും -അള്ളാംകുളം സൂപ്പറാവും. സി.സി.ടി.വി കാമറയെ സൂക്ഷിക്കുക.
കരിമ്പം: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സി.സി.ടി.വി കാമറ സ്ഥാപിച്ചു. വാര്‍ഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാനായിട്ടാണ് പുതിയ റിവോള്‍വിങ്ങ് സി.സി.ടി.വി.കാമറ ഏര്‍പ്പെടുത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത, സുബൈര്‍ സൂപ്പര്‍വിഷന്‍, കെ.വി.ഷഹനാസ് എന്നിവര്‍ നേതൃത്വം … Read More
