നല്ലോണമുണ്ണാന്‍ നാടും നഗരവും; ഉത്രാടപ്പാച്ചിലിനൊരുങ്ങി മലയാളികള്‍, പ്രാധാന്യം അറിയാം

കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം. തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം … Read More

ഓണം അടിച്ചുപൊളിക്കാം; ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി

കൊച്ചി: ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകള്‍. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, കോവളം , രാമക്കല്‍മേടി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, … Read More

എം.ഇ.എസ്.ഓണാഘോഷം ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന ഓണാഘോഷം പ്രമുഖ കഥാകൃത്തും സാംസ്‌കാരിക നായകനുമായ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് കെ.ഫസല്‍ ഗഫുര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍, കെ.സി.സോമന്‍ നമ്പ്യാര്‍ (ഡയറക്ടര്‍, കേരള … Read More

വിശ്രാന്തിയുടെ നേതൃത്വത്തില്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളേജില്‍ ഓണാഘോഷം നടത്തി.

കണ്ണൂര്‍: കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് റിട്ട അദ്ധ്യാപക സംഘടന വിശ്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്ഥലസൗകര്യങ്ങള്‍ ഉണ്ടായിട്ടും ആധുനിക തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ കോളേജില്‍ അനുവദിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രൊഫ. … Read More

നാലായിരം പേര്‍ക്ക് ഓണസദ്യവിളമ്പി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓണാഘോഷം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓണാഘോഷ പരിപാടിക്ക് 4000 പേര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യവിളമ്പി. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ടാക്‌സി-ഓട്ടോ-ആംബുലന്‍സ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി പരമാവധി ആളുകളെ ജീവനക്കാര്‍ നേരിട്ട് ക്ഷണിച്ചിരുന്നു. പരിപാടിയുടെ പേര് അന്വര്‍ത്ഥമാക്കി നമ്മളൊന്ന് എന്ന് … Read More

കെ.ജെ.യു 23-ാം സ്ഥാപകദിനാഘോഷം-മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബേബി സെബാസ്റ്റ്യന്‍ പൂവേലിലിനെ ആദരിച്ചു.

തളിപ്പറമ്പ്: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) 23-ാം സ്ഥാപകദിനം ആഘോഷിച്ചു. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബേബി സെബാസ്റ്റ്യന്‍ പൂവേലിലിനെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഷാളണിയിക്കുകയും മൊമന്റോ സമ്മാനിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് … Read More

ഇന്ത്യൻ ഭരണഘടന രാജ്യത്തിന്റെ ചാലക ശക്തി: മന്ത്രി കെ. രാധാകൃഷ്ണൻ

  കണ്ണൂര്‍: ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ … Read More

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്‍ണിവലാണ് കൃസ്തുമസ് ആഘോഷങ്ങള്‍-സണ്ണി ആശാരിപ്പറമ്പില്‍.

പരിയാരം: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്‍ണിവലാണ് കൃസ്തുമസ് ആഘോഷമെന്ന് സുസ്ഥിര ഡയരക്ടര്‍ സണ്ണി ആശാരിപ്പറമ്പില്‍. പരിയാരം പ്രസ്‌ക്ലബ്ബ് സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കൃസ്തുമസ് ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കൃസ്തുമസ് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റെന്തൊക്കെ ഉണ്ടായാലും സന്തോഷമില്ലെങ്കില്‍ ജീവിതം കൊണ്ട് … Read More

തൃച്ചംബരത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ വി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി നാരായണന്‍ നമ്പൂതിരി, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ … Read More

നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ഇത്തവണ നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്. ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ തൃച്ചംബരം ക്ഷേത്രോല്‍സവ സമയത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് നടന്നിരുന്നു. ശ്രീകൃഷ്ണ സേവാസമിതിയുടെ ആഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ … Read More