തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള റോഡ് കുഴിഞ്ഞു താഴ്ന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് പോകേണ്ട റോഡ് ഇടിഞ്ഞു താഴ്ന്നു. ആശുപത്രിയിലെ പുതിയ ബ്ലോക്കിന് മുന്നിലൂടെ പോകുന്ന, അടുത്ത കാലത്ത് നവീകരിച്ച റോഡാണ് തകര്‍ന്നത്. റോഡില്‍ വലിയ കുഴി രൂപപ്പെട്ടതോടെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ കുഴിയിലേക്ക് സിമന്റ് … Read More

കേന്ദ്രമന്ത്രിയെ വരെ ഇടപെടുവിച്ചു, ബി.ജെ.പി നേതാക്കള്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം തുറപ്പിച്ചു.

തളിപ്പറമ്പ്: റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ റെയില്‍വെ ബോര്‍ഡ് അംഗം വരെയുള്ളവരെ ഇടപെടുവിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. തളിപ്പറമ്പിലെ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫെബ്രുവരി … Read More

തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ പ്രതീക്ഷക്ഷയായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുന്നു-കെ.കെ.രാജേഷ് ഖന്ന

തളിപ്പറമ്പ്: തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ പ്രതീക്ഷയായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുന്നു എന്ന് എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ്ഖന്ന. ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേത്യതത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള പ്രതിമാസ സൗജന്യ മരുന്ന് വിതരണവും റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനവും ചെറുകഥാകൃത്ത് … Read More

ഇലയുടെ തനത് രൂചി ഇനി പാപ്പിനിശേരിയിലും-

പാപ്പിനിശേരി: പാപ്പിനിശേരി വിഷചികില്‍സാ കേന്ദ്രത്തില്‍ ഇല റസ്റ്റോറന്റിന്റെ ശാഖ പ്രവര്‍ത്തനം തുടങ്ങി. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പ്രൊഫ. ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, പാപ്പിനിശ്ശേരി സര്‍വീസ് ബാങ്ക് … Read More