ചാലോട് വന്‍ മയക്കുമരുന്ന് വേട്ട: MDMA യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കുത്തുപറമ്പ് : എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിലാണ് 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. … Read More
