കണ്ണൂര്‍ ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജൂലായ്-27 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂരും കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജലായ് 27 ന് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ … Read More

കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്

പിലാത്തറ: കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ നടന്നു. പരേതനായ കണ്ണൂര്‍ ജില്ലാ ചെസ്സ് അസ്സോസിയേഷന്‍ സെക്രട്ടറി വി.വി.ബാലറാമിനെ അനുസ്മരിച്ച് ആരംഭിച്ച തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെന്റ് ജോസഫ് കോളേജ് മാനേജര്‍ ഫാ.രാജന്‍ ഫെസ്റ്റോ ഉല്‍ഘാടനം ചെയ്തു. … Read More

രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും.

പിലാത്തറ:കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ്റെയും ഇൻഡോ-യു.എസ്. ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖത്തിൽ രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെയായിരിക്കും മത്സരം. ചാമ്പ്യൻഷിപ്പ് … Read More

കണ്ണൂര്‍ സര്‍വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു-സമാപനം ബുധനാഴ്ച്ച-

തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കരിമ്പം കേയിസാഹിബ് ട്രെയിനിംഗ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ അഡ്വ:എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.പി.അഷ്‌റഫ്, … Read More