നാട്ടുകാര്‍ക്ക് പൊറുതിമുട്ടി-ചെങ്കല്‍ഖനനസ്ഥലം കളക്ടര്‍ സന്ദര്‍ശിച്ചു-

തളിപ്പറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട്, ബാലേശുഗിരി പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നതും കുടിവെള്ള കിണറുകള്‍ മലിനമാകുന്നതിനും ഇടയാക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച പരാതി പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ … Read More

ചപ്പാരപ്പടവ് മംഗര പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലം ഉടന്‍ പൂര്‍ത്തിയാക്കും. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരബദരിയ നഗര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും 2019 … Read More

അനധികൃത ചെങ്കല്‍പ്പണകള്‍ വ്യാപകമാവുന്നു-കുടിവെള്ളം മുട്ടുമെന്ന ആശങ്കയോടെ നാട്ടുകാര്‍-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാവുന്നു. പഞ്ചായത്ത് പരിധിയിലെ എളമ്പേരം എറങ്കോപൊയില്‍, തേറണ്ടി, ആലത്തട്ട്, തലവില്‍ ഭാഗങ്ങളിലാണ് അനധികൃത ചെങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെയോ, റവന്യൂ- ജിയോളജി വകുപ്പുകളുടെയോ അനുമതികളില്ലാതെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ … Read More

ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി. ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് … Read More