വഞ്ചന സി.വി.രതീഷിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിദേശത്ത് 5000 ദിര്‍ഹത്തിന്റെ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് യുവാവിന്റെ പേരില്‍ കേസ്. കുറ്റ്യേരി പനങ്ങാട്ടൂരിലെ ചെങ്ങുനി വീട്ടില്‍ സി.വി.രതീഷിന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കൂവേരി കാട്ടമ്പള്ളിയിലെ പുതിയപുരയില്‍ പി.പി.പുരുഷോത്തമന്റെ പരാതിയിലാണ് കേസ്. 2022 … Read More

ഒട്ടും പെര്‍ഫെക്ടല്ല- വഞ്ചന- ടാക്‌സ് കണ്‍സള്‍ട്ടന്റിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ടാക്‌സും സെസ്സും അടക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നരലക്ഷം രൂപ കൈപ്പറ്റിയിട്ടും അടക്കാതെ വഞ്ചിച്ചതായി ആരോപിച്ച് ടാക്‌സ കണ്‍സല്‍ട്ടന്റിന്റെ പേരില്‍ പരാതി. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഏഷ്യന്‍ ഇലക്ട്രിക്കല്‍സ് ആന്റ് പ്ലമ്പിംഗ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുന്ന കുറുമാത്തൂര്‍ ചക്കന്റകത്ത് വീട്ടില്‍ സി.മുസ്തഫയുടെ … Read More

ആഡംബരനികുതി കുടിശിക മറച്ചുവെച്ചു-വഞ്ചനക്ക് കേസ്.

തളിപ്പറമ്പ്: ആഡംബര നികുതി അടക്കാന്‍ ബാക്കിയുള്ളത് മറച്ചുവെച്ച് കൊട്ടിടത്തിന് യാതൊരു ബാധ്യതയുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി വഞ്ചിച്ചതിന് കേസ്. ഏഴോം സാറാമന്‍സിലില്‍ ചപ്പന്‍തോട്ടത്തില്‍ ഷാക്കീറിനെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മാട്ടൂല്‍ തെക്കുമ്പാട്ടെ എം.വി.ഹൗസില്‍ മുക്രിവളപ്പില്‍ അബ്ദുള്ളയുടെ പരാതിയിലാണ് കേസ്. … Read More

മരം തരാം-അഞ്ച്‌ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്-

തളിപ്പറമ്പ്: മരം ഇറക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 4 പേര്‍ക്കെതിരെ കേസ്. മോറാഴ ഒഴക്രോത്തെ ജമാ വുഡ് ഇന്‍ഡസ്ട്രീസ് എംഡി സി.ബാലകൃഷ്ണന്റെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന നീലേശ്വരത്തെ ലക്ഷ്മി വുഡ് … Read More

മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്‌

തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ … Read More

89 കോടി അക്കൗണ്ടിലെത്തും-അമേരിക്കക്കാരന്റെ വലയില്‍ വീണ പിലാത്തറക്കാരന് 7 ലക്ഷം നഷ്ടമായി-

പരിയാരം: അമേരിക്കയില്‍ ആവകാശികളില്ലാതെ കിടക്കുന്ന 10 മില്യണ്‍ ഡോളര്‍ മാറിയെടുക്കാനായി സഹായിച്ചാല്‍ വലിയതുക നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പിലാത്തറ സ്വദേശിയുടെ 7,10,085 രൂപ അമേരിക്കക്കാരന്‍ തട്ടിയെടുത്തതായി പരാതി. പിലാത്തറ പെരിയാട്ടെ മാത്യു മടക്കുടിയന്‍ ബെഞ്ചമിന്‍ എന്നയാളുടെ പരാതിയില്‍ അമേരിക്കന്‍ പൗരനായ ജയ്‌സണ്‍ റിലി … Read More

പാമ്പ്കടിയേറ്റയാള്‍ക്കെതിരെ വിശ്വാസവഞ്ചനക്ക് കേസ്-

പരിയാരം: പാമ്പുകടിയേറ്റ വ്യക്തിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന തിനിടെ തുകയില്‍ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ വനംവകുപ്പിന്റെ പരാതിയില്‍ കേസ്. പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രനെ … Read More