രണ്ടര ലക്ഷം രൂപയുടെ ചെങ്കല്ല് മോഷ്ടിച്ചതായി പരാതി.
ചീമേനി: രണ്ടര ലക്ഷം രൂപയുടെ ചെങ്കല്ല് മോഷ്ടിച്ചതായി പരാതി. ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റ് മാനേജരുടെയും കണ്ടാലറിയാവുന്ന മറ്റ് ചിലരുടെയും പേരില്‍ കേസ്. ചീമേനി ഒയോളം ഓലാട്ടെ കുന്നുമ്മല്‍ കുഞ്ഞിരാമന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാവിലെ 8 നും … Read More
