ചെക്ക്‌കേസ്- കേരളാ ബാങ്ക് ജോ.ഡയരക്ടറായ ചുഴലി സ്വദേശിയെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചു.
തളിപ്പറമ്പ്: പണം കടം വാങ്ങിയതിന് പകരം നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയ സംഭവത്തില്‍ ചെക്ക് നല്‍കിയ കേരളാ ബാങ്ക് ജോ.ഡയരക്ടറും കണ്‍കറന്റ് ഓഡിറ്ററുമായ ചുഴലി സ്വദേശിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് കേരളാ ബാങ്കില്‍ ജോലി ചെയ്യുന്ന കോയാടന്‍ കോറോത്ത് കെ.കെ.സത്യപാലനെയാണ് തളിപ്പറമ്പ് … Read More