ചെറുശ്ശേരി സ്മാരകം നിലനിര്‍ത്തണം: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍,നാറാത്ത് .

കണ്ണൂര്‍: ഭാഷാ പിതാവായ എഴുത്തച്ഛനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളഭാഷയുടെ ശക്തിയും, സൗന്ദര്യവും നിറഞ്ഞൊഴുകുന്ന കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂര്‍ ജില്ലയില്‍ ഒരു സ്മാരകം ഇല്ല എന്നത് മലയാള ഭാഷാ സ്‌നേഹികള്‍ക്കെല്ലാം വേദനയുണ്ടാക്കുന്ന വസ്തുതയാണെന്ന് ആര്‍ഷ സംസ്‌കാര ഭാരതി സംസ്ഥാന … Read More

മാഷെ ഹാപ്പി വരുമ്പോള്‍ ചെറുശ്ശേരിയെ ഔട്ടാക്കരുതേ—ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ജനുവരി 9 ന്.

തളിപ്പറമ്പ്: ഹാപ്പി വരുമ്പോള്‍ ചെറുശ്ശേരി പുറത്ത്. ജനുവരി ഒന്‍പതിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയറിനെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാവുകയാണ്. നേരത്തെ നോര്‍ത്ത് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിച്ചുവന്ന ഈ സ്ഥലത്തിന് 30 സെന്റ് വിസ്തീര്‍ണമുണ്ട്. ഇവിടെ തളിപ്പറമ്പിലെ ഡി.ഇ.ഒ, … Read More

ചെറുശ്ശേരി സര്‍ഗ്ഗാലയക്ക് 94 ലക്ഷം.—-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: ചെറുശ്ശേരി സര്‍ഗ്ഗാലയയുടെ നവീകരണത്തിന് 94 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും, നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. മെയ്-16 ന് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം … Read More

ഇത്രമാത്രം അപമാനിക്കപ്പെടാന്‍ ചെറുശ്ശേരി തളിപ്പറമ്പുകാരോട് എന്തുതെറ്റ് ചെയ്തു-?

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കൃഷ്ണഗാഥ രചിച്ചതിന് ചെറുശേരിയെ ഇങ്ങനെ അപമാനിതനാക്കണോ- തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച ചെറുശേരി സര്‍ഗ്ഗാലയ എന്ന ആംഫി തിയേറ്റര്‍ ഈ ചോദ്യം തളിപ്പറമ്പുകാരോട് ചോദിച്ചുകൊണ്ടിരിക്കയാണ്. നേരത്തെ നോര്‍ത്ത് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിച്ചുവന്ന ഈ സ്ഥലത്തിന് … Read More