ചെറുവത്തൂര്‍ മലബാര്‍ ലോഡ്ജില്‍ വ്യഭിചാരം ഇടപാടിനെത്തിയത് ഉന്നതര്‍-പോലീസ് ഞെട്ടി

നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്. ചന്തേര: ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന വ്യഭിചാരം, ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ പഴയ എന്‍.എച്ച് റോഡിന് കിഴക്കുഭാഗത്തെ മലബാര്‍ ലോഡ്ജ് ഉടമ ചെറുവത്തൂരിലെ മുഹമ്മദ് ആസൈനാര്‍, ഭാര്യ നസീമ(47) എന്നിവരുടെ പേരിലാണ് കേസ്. രഹസ്യവിവരംലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ … Read More

ബസ് ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ചു.

ചെറുവത്തൂര്‍: ബസ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയിലെ എം.ചിത്രയുടെ മകന്‍ എം.രാഹുലിനെയാണ്(27)ഇന്ന് പുലര്‍ച്ചെ 12.30 ന് ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര … Read More

റോഡിന് കുറുകെ പിക്കപ്പ് വാന്‍ മറിഞ്ഞു.ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരം.

ചെറുവത്തൂര്‍: ടയറുമായി നെടുമ്പാശേരിയില്‍ നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ റോഡിന് കുറുകെ മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.25 ന് ദേശീയപാതയില്‍ ചെറുവത്തൂരിലായിരുന്നു അപകടം. നെടുമ്പാശേരി സ്വദേശികളായ ഡ്രൈവര്‍ ആനന്ദ്(24), സഹായി വിലാസ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. … Read More

ഷവര്‍മ്മ മരണം- രണ്ടുപേര്‍ അറസ്റ്റില്‍. വിഷം വന്നത് മയോണൈസില്‍ നിന്നെന്ന് സംശയം-

ചെറുവത്തൂര്‍: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ 2 പേര്‍ പോലീസ് പിടിയില്‍. നടത്തിപ്പുകാരന്‍ മംഗളൂരുവിലെ ഉള്ളാളില്‍ അനസ്, ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് കേസ് … Read More

ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി  മരിച്ച സംഭവത്തില്‍ ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റിലെ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസ്.

ചെറുവത്തൂര്‍: ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഭക്ഷണശാലയിലെ ജീവനക്കാര്‍ക്കെതിരെ ചന്ദേര പോലീസ് നരഹത്യക്ക് കേസെടുത്തു. ഐ.പി.സി 304, 208 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച … Read More

ജഴ്‌സി തരാം-പ്രകൃതിവിരുദ്ധം റഫീക്ക് അറസ്റ്റില്‍

പഴയങ്ങാടി: പ്രകൃതിവിരുദ്ധം ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍. ചെറുവത്തൂരിലെ പഴയങ്ങാടി മുട്ടത്ത് ജഴ്‌സി വില്‍പ്പനയ്ക്ക് എത്തിയ യുവാവ് മുട്ടം സ്വദേശിയായ ബാലനെ ലൈംഗീകമായി പീഡിപ്പിച്ചതായ  പരാതി,  സംഭവത്തില്‍ ചെറുവത്തൂര്‍ സ്വദേശി ടി.കെ റഫീഖിനെ(38) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ജഴ്‌സി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് … Read More