കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്
പിലാത്തറ: കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ നടന്നു. പരേതനായ കണ്ണൂര്‍ ജില്ലാ ചെസ്സ് അസ്സോസിയേഷന്‍ സെക്രട്ടറി വി.വി.ബാലറാമിനെ അനുസ്മരിച്ച് ആരംഭിച്ച തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെന്റ് ജോസഫ് കോളേജ് മാനേജര്‍ ഫാ.രാജന്‍ ഫെസ്റ്റോ ഉല്‍ഘാടനം ചെയ്തു. … Read More