ചിലര്‍ക്ക് എല്ലാറ്റിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശി-മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് എല്ലാത്തിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈന്യത്തെ വിളിക്കാന്‍ വൈകിയെന്നും ദുരന്തനിവാരണ … Read More

പരാതിയോ-മുഖ്യമന്ത്രി വിളിപ്പുറത്ത്

DIAL—–1076 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. മുഖ്യമന്ത്രിക്കു നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതിയും അറിയാം. പരാതികളില്‍ തീരുമാനമെടുക്കാന്‍ … Read More

പരിയാരം പോലീസ് സ്‌റ്റേഷന്‍ ജനുവരി 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-

പരിയാരം:കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷനായ പരിയാരം പോലീസ് സ്‌റ്റേഷന്‍ പുതുവത്സരത്തില്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.വിജിന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും. നിരവധി പ്രത്യേകതകളോടെയാണ് 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പോലീസ് സ്‌റ്റേഷന്‍ തുറക്കപ്പെടുന്നത്. … Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി-

പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വാഹവ്യൂഹത്തിന് നേരെ വന്ന അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഈ വാഹനമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. മുഖ്യമന്ത്രിയുടെ വാഹനം … Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം-ഇടതുമുന്നണിയുടെ പ്രഖ്യാപിത നയം-മുഖ്യമന്ത്രി-ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ രൂപം-

കണ്ണൂര്‍: ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല്‍ ശാക്തീകരിക്കണമെന്നും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട്. ‘വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് … Read More

മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയോ-അതോ മതസംഘടനയോ–എന്താ ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ്-മുഖ്യമന്ത്രി പിണറായി-

പഴയങ്ങാടി: മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും, അവരെ ഒന്നും ബോധ്യപ്പെടുത്തേണ്ടകാര്യം തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ് എന്ന് … Read More

സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസിന്റെ പ്രവൃത്തിയിലൂടെ, ജനപക്ഷത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി

മാങ്ങാട്ടുപറമ്പ്: ജനപക്ഷത്തു നിന്നുവേണം പ്രവര്‍ത്തിക്കാനെന്ന് പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ്. അത് മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പില്‍ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. … Read More

നര്‍ക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ചാര്‍ത്തണ്ട, അതിന്റെ നിറം സമൂഹവിരുദ്ധത-മുഖ്യമന്ത്രി.

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്, ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല, ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. ബഹുമാന്യനായ … Read More