പട്ടുവം-മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പട്ടുവം മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. മുതുകുടയില്‍ നടന്ന ചടങ്ങില്‍ എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. 66 ലക്ഷം രൂപയാണ് റോഡ് … Read More

ജില്ലയിലെ 30 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  കണ്ണൂര്‍: തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ 30 റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 112 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല … Read More

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകള്‍ക്ക് ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മൂന്ന് സുപ്രധാന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ്-കൂളിക്കുന്ന-പുഞ്ചാക്കല്‍ വയല്‍ 700 മീറ്റര്‍ റോഡിന് നാല്‍പ്പത്തിഏഴ് ലക്ഷം രൂപയും, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ കുപ്പം വൈര്യാംകോട്ടം 1440 … Read More