പറമ്പില്‍ അതിക്രമിച്ചുകയറി തെങ്ങ് മുറിച്ചുമാറ്റിയതിന് കേസ്.

ആലക്കോട്: പറമ്പില്‍ അതിക്രമിച്ചുകയറി കായ്ഫലമുള്ള തെങ്ങ്മുറിച്ചു മാറ്റിയ സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലെ പുതുപ്പറമ്പില്‍ വീട്ടില്‍ മേരി അഗസ്തിയുടെ പരാതിയിലാണ് കേസ്. ആലക്കോട് കൊട്ടയാട്ടെ തലക്കല്‍ വീട്ടില്‍ ടി.ജെ.സിബിയുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞമെയ്-5 ന് ഉച്ചക്ക് … Read More

തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു.

പരിയാരം: തേങ്ങ പറക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവില്‍ സ്വദേശിയും ഇപ്പോള്‍ പരിയാരം ഏമ്പേറ്റ് കാപ്പുങ്കല്‍ റോഡില്‍ താമസക്കാരനുമായ കെ.സതീശന്‍ (55) ആണ് മരണപ്പെട്ടത്. ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ സതീശന്‍ കള്ള് ചെത്തിന് … Read More

മാട്ടൂലില്‍ തീക്കളി-തെങ്ങുകള്‍ കത്തി-

മാട്ടൂല്‍: സമൂഹവിരുദ്ധര്‍ മാലിന്യസംഭരണിക്ക് തീവെച്ചു, രണ്ട് തെങ്ങുകള്‍ കത്തിനശിച്ചു. മാട്ടൂല്‍ പഞ്ചായത്ത് സ്ട്രീറ്റ് നമ്പര്‍ നാല്- നൗഷാദിന്റെ ഉടമസ്ഥതയിലുള്ള 405-ാം നമ്പര്‍ വീട്ടുവളപ്പിലെ തെങ്ങുകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റോഡരികില്‍ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യസംഭരണിക്കാണ് തീവെച്ചത്. തീ … Read More