പയ്യന്നൂരിന്റെ പെരുമയ്ക്ക് മാറ്റ് കൂട്ടി സാംസ്കാരികവും വികസനോന്മുഖവുമായ മേഖലയിൽ ചരിത്രത്തോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു ജനകീയ കൈയ്യൊപ്പ്. പയ്യന്നൂർ സമ്പൂർണ്ണ ഗ്രന്ഥശാല നഗരസഭ.
പയ്യന്നൂർ: മുഴുവൻ വാർഡുകളിലും ഗ്രന്ഥാലയം സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ പയ്യന്നൂർ . സമ്പൂർണ്ണ ഗ്രന്ഥശാല പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ് എം.പി. നിർവ്വഹിച്ചു.പയ്യന്നൂർ ഏ കെ കൃഷ്‌ണൻ മാസ്‌റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എം.എൽ.എ. … Read More
