സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് വൈ.എം.സി.എയും രംഗത്ത്. വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.ജോണ്‍ പേട്ടയില്‍ ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്‍കി. കണ്‍വീനര്‍ … Read More

തളിപ്പറമ്പ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്-നിവേദനം നല്‍കി.

തളിപ്പറമ്പ്: സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തളിപ്പറമ്പ് പുഷ്പഗിരിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് സി.എം.ഐ വൈദികന്‍ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ നിവേദനം നല്‍കി. ഫൊറോന വികാരി ഫാ. … Read More

നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സില്‍ തീപിടിത്തം

തളിപ്പറമ്പ്: മുന്‍സിപ്പല്‍ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം, അഗ്നിശമനസേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ വലിയ അപകടം   ഒഴിവാക്കി. ഇന്ന് രാവിലെ ആറരയോടുകൂടിയായിരുന്നു സംഭവം. ബസ്റ്റാന്റ് കോംപ്ലക്‌സിലെ താഴെ നിലയില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ച ഭാഗത്ത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറിന്റെ കണക്ഷന്‍ … Read More