മേഘയുടെ വൃത്തികേടുകള്‍ പഞ്ചായത്ത് പ്രസിഡന്റിനും പൊറുതിമുട്ടി-ഓഫീസ് ഉപരോധിച്ചു.
പിലാത്തറ: ദേശീയപാതാ വികസന പ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫിസ് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേര്‍ന്ന് ഉപരോധിച്ചു. പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ താമസിക്കുന്ന കുളപ്പുറം ഒറന്നിടത്തുചാലിലെ ക്യാമ്പ് കെട്ടിടത്തില്‍ ശുചീകരണം നടത്താതു മൂലം നാട്ടുകാര്‍ അനുഭവിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് … Read More
