തളിപ്പറമ്പ് നഗരസഭയില്‍ കണ്‍ട്രോള്‍റൂം തുറന്നു–ഫോണ്‍ നമ്പറുകള്‍-9074452136, 9447044087.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇന്ന് വൈകുന്നേരം ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതിയില്‍ എന്ത് അത്യാഹിതങ്ങള്‍ ഉണ്ടായാലും … Read More
