കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും.
തളിപ്പറമ്പ്: കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.വിനോദ് മാസ്റ്റര്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് മെമ്പര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിക്കൊണ്ട് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാ-. കായിക പരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്ക് കലാവിഭാഗം കണ്‍വീനര്‍ … Read More
