കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

പരിയാരം: മേയുന്നതിനിടയില്‍ കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാരക്കുണ്ട് പരവൂരില്‍ സി.വി.കരുണാകരന്‍ എന്നയാളുടെ പശുവാണ് 25 അടി ആഴമുള്ള കിണറില്‍ വീണത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.ശശിധരന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ … Read More

പശുവും കിണറും-പെരിങ്ങോം അഗ്നിരക്ഷാസേന പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: പൊട്ടക്കിണറില്‍ അകപ്പെട്ട പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 12 മാരൂരില്‍ റെജി തോമസ് എന്നയാളുടെ ഉപയോഗശൂന്യമായ 21 കോല്‍ താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഒരു വയസ് പ്രായമായ പശുക്കിടാവിനെയാണ് അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തിയത്. ആള്‍മറയില്ലാത്ത … Read More

വല്ലത്തില്‍ വീണ് കുടുങ്ങിക്കിടന്ന പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വല്ലത്തില്‍ വീണ് അവശനിലയിലായ പശുവിന് രക്ഷകരായി തളിപ്പറമ്പ് അഗ്നിരക്ഷാസേന. കൊട്ടില അടിപ്പാലത്തെ ടി.പി.ദാമോദരന്‍ കൂവേലി ആറാം വയലില്‍ നടത്തുന്ന ഡയറിഫാമിലെ പശുവാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് നിന്ന പശുവിന്റെ കുത്തേറ്റാണ് വല്ലത്തില്‍ വീണതെന്ന് കരുതുന്നു. വല്ലത്തിനകത്ത് ഇറുങ്ങിയ നിലയിലായ പശുവിനെ പുറത്തെടുക്കാന്‍ … Read More

കാളയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി-സംഭവം പട്ടുവത്ത്.

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ കെട്ടിയ കാളയെ തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി. പട്ടുവം അരിയിലെ കാനത്തില്‍ കളത്തില്‍ അബ്ദുള്ളയുടെ മൂന്നു വയസ് പ്രായമുള്ള കാളയാണ് കൊല്ലപ്പെട്ടത്. ചെവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചര മണിയാടെയാണ് സംഭവം. കാളയുടെ പിന്‍വശം കടിച്ച് കീറി ദ്വാരം വീഴ്ത്തിയിരുന്നു. ഒരു … Read More

പശു ഇരട്ടപെറ്റു-തള്ളക്കും മക്കള്‍ക്കും സുഖം തന്നെ.

തളിപ്പറമ്പ്: ചപ്പാരപ്പടവ് കുട്ടിക്കരിയില്‍ പശു ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ക്ഷീരകര്‍ഷകന്‍ കെ.വി.ചാക്കോയുടെ ജഴ്‌സി പശുവാണ് ഇരട്ട ആണ്‍കിടാരികള്‍ക്ക് ജന്മം നല്കിയത്. നാല് വയസ്സ് പ്രായമുള്ള പശുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. സുഖപ്രസവമായിരുന്നു പശുവിന്റെത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചാക്കോയും ഭാര്യ ലിസിയും ക്ഷീരകര്‍ഷകരാണ്. ഇവര്‍ക്ക് … Read More

ചാണകക്കുഴിയില്‍ അകപ്പെട്ട പശുക്കുട്ടിയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പൂമംഗലം മഴൂരിലെ ആനമല സുരേഷിന്റെ വീടിനോട് ചേര്‍ന്ന ആലക്ക് സമീപമുള്ള ചാണകക്കുഴിയില്‍ അദ്ദേഹത്തിന്റെ തന്നെ എട്ടുമാസം പ്രായമായ പശുക്കുട്ടി അകപ്പെടുകയായിരുന്നു. ഏകദേശം പത്തടി ആഴമുള്ള കുഴിയില്‍ നിന്ന് കയറാനാവാതെ അവശമായ പശുക്കുട്ടിയെ … Read More

കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ നെടുകുന്നിലെ കെ.സക്കറിയയുടെ വീട്ടുകിണറിലാണ് അദ്ദേഹത്തിന്റെ തന്നെ പശു അബദ്ധത്തില്‍ വീണത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പശുവിനെ … Read More

ഈസ്റ്റ് എളേരിയില്‍ പശു, വെസ്റ്റ് എളേരിയില്‍ ആട്-രണ്ടിനും രക്ഷകരായി പെരിങ്ങോം അഗ്നിരക്ഷാസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെയും പശുവിനെയും പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഈസ്റ്റ് എളേരി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊല്ലാടയിലെ കാളിയാട്ട് വീട്ടില്‍ തങ്കമണിയുടെ 30 അടി ആഴമുള്ള ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെയും, വെസ്റ്റ് പഞ്ചായത്ത് 13 വാര്‍ഡ് കമ്മാടത്തെ മേമനവീട്ടില്‍ … Read More

പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം-ഒരാള്‍ കസ്റ്റഡിയില്‍.

തളിപ്പറമ്പ്: പശുക്കുട്ടിയോട് പ്രകൃതിവിരുദ്ധം, ഒരാള്‍ കസ്റ്റഡിയില്‍. ആറളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അത്തിക്കല്‍തട്ടില്‍ ആറാം ബ്ലോക്കിലുള്ള ഒരാളുടെ പശുവിനെയാണ് പ്രകൃതിവിരുദ്ധത്തിന് വിധേയമാക്കിയത്. 13-ാം ബ്ലോക്കിലുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കസ്റ്റഡിയിലാണൊണ് വിവരം.

സെപ്റ്റിക്ക് ടാങ്കിനകത്ത് വീണ പശുക്കുട്ടിയെ പയ്യന്നൂര്‍ അഗ്നിശനസേന രക്ഷപ്പെടുത്തി.

പിലാത്തറ: സെപ്റ്റിക്ക് ടാങ്കിനകത്ത് വീണ പശുക്കുട്ടിയെ പയ്യന്നൂര്‍ അഗ്നിശനസേന രക്ഷപ്പെടുത്തി. മണ്ടൂര്‍ കോക്കാട്ടെ ഉദയകുമാറിന്റെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കിനകത്താണ് അദ്ദേഹത്തിന്റെ തന്നെ ഒന്നരവയസുള്ള പശു അകപ്പെട്ടത്. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്റെ … Read More