സി.പി ഭാസ്‌കരന്‍ അരങ്ങിന്റെ ഭാസ്‌കര ചരിതം-ജീവിതം പ്രതിരോധത്തിന്റെ നാടക പാഠം
കണ്ണൂര്‍: എണ്‍പത്തിനാലിലെത്തിയ സി.പി ഭാസ്‌കരന്‍ എന്ന നാടക പ്രവര്‍ത്തകന് നാടകം വെറുമൊരു നാട്യമല്ല, മറിച്ച് അത് അരങ്ങുണര്‍ത്തുന്ന പ്രതിരോധത്തിന്റെ പാഠങ്ങള്‍ കൂടിയാണ്. സാമൂഹിക വ്യവസ്ഥിതികള്‍, അനീതി, സാമ്പത്തിക അസമത്വങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സി.പി.ഭാസ്‌കരന്‍ അരങ്ങിലെത്തിച്ചു. അതെല്ലാം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. സ്വയം … Read More