സി.പി.എം ബോര്‍ഡിനെ ചൊല്ലി കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വാട്‌സ്ആപ്പ് കലഹം.
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ബോര്‍ഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലത്ത് വെക്കാന്‍ അനുമതി നല്‍കിയെന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മണ്ഡലം പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനം. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ആല്‍മരത്തില്‍ ഉള്‍പ്പെടെ രണ്ടിടങ്ങളിലായി സി.പി.എം ജില്ലാ … Read More
