അക്ഷതവുമായി ഗൃഹസമ്പര്‍ക്കം- സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിനെ മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സി.എം.സത്യന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്റെ സഹോദരനാണ്.   തളിപ്പറമ്പ്: ബി ജെ പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസിനെ സി.പിഎമ്മുകാര്‍ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി മാവിച്ചേരിയില്‍ സി.എം.സത്യന്റെ നേതൃതത്തിലുള്ള സിപിഎം സംഘാണ് ഹരിദാസിനെ … Read More

സി.പി.ഐ പ്രവര്‍ത്തകനെ കാര്‍ തടഞ്ഞു മര്‍ദ്ദിച്ച സംഭവത്തില്‍ 10 സിപിഎമ്മുകാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സി.പി.ഐ പ്രവര്‍ത്തകന്‍ കരിയില്‍ ബിനുവിനെ(47) തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാജേഷ്, കൂനത്തറ രമേശ്, പരിയാരം സുര, ചേന പ്രേമന്‍, ശ്രീകേഷ് എന്ന മണി, അതുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന … Read More