തെയ്യാട്ടത്തിന് തുടക്കമായി-ഇഴഞ്ഞുനീങ്ങി അനുഗ്രഹം ചൊരിഞ്ഞ് മുതലത്തെയ്യം.
കരിമ്പം.കെ.പി.രാജീവന് തളിപ്പറമ്പ്: വടക്കേമലബാറില്‍ ഇന്നലെ തുലാപ്പത്ത്. തെയ്യക്കാലത്തിനു തുടക്കം കുറിച്ച് നടുവില്‍ പോത്തുക്കുണ്ട് ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ തൃപ്പണ്ടാരത്തമ്മ എന്ന മുതലത്തെയ്യം കെട്ടിയാടി. നടുവില്‍ പോത്തുക്കുണ്ട് ആദിവാസി കോളനിയിലെ മാവില സമുദായക്കാരുടെ പാരമ്പര്യ ക്ഷേത്രമായ വീരഭദ്രസാമി ക്ഷേത്രത്തിലാണ് തൃപ്പണ്ടാറത്തമ്മ എന്ന മുതലത്തെയ്യം … Read More
