മുംബൈ സൈബര്‍ പോലീസ് ഭീഷണി: 85 കാരന്റെ 8 ലക്ഷം സ്വാഹ.

കണ്ണൂര്‍: മുംബൈ സൈബര്‍ പോലീസാണെന്ന് ഭീഷണിപ്പെടുത്ത് 85 കാരനായ വയോധികനില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താണയിലെ ഗിരിജ ഹൗസില്‍  ടി.സഹദേവനാണ്(85)തട്ടിപ്പിനിരയായത്. ആഗ്‌സത്-1 ന് സഹദേവനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ … Read More

സൈബര്‍ കേസ് ഭീഷണി: മെഡിക്കല്‍ കോളേജ് വനിതാ പ്രഫസറുടെ 9,90,000 രൂപ തട്ടിയെടുത്തു.

പരിയാരം: ആയുര്‍വേദ ഡോക്ടറെ സൈബര്‍കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രഫസര്‍ ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ.മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിലെ പ്രഫസറുമായ ഡോ.അഞ്ജലി ശിവറാമന്റെ(46) … Read More

സതീശന്റെ കാര്യം ഇനി ഗുദാ ഹവാ-തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്.

ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വിസ്യതയെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്. ഫേസ്ബുക് വഴി അധിക്ഷേപം നടത്തിയ ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സതീശന്‍ പെരിങ്കിരി എന്നയാളുടെ പേരിലാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിന് കേസെടുത്തത്. … Read More