ഹൃദയാഘാതം എ.എസ്.ഐ മരണപ്പെട്ടു.

പനത്തടി :രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ രാജപുരം … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അള്ളാംകുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം  സ്ട്രീറ്റ് നമ്പര്‍-14 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നിദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ … Read More

അബ്കാരി കേസില്‍ റിമാന്‍ഡിലായ യുവാവ് മരിച്ചു.

പരിയാരം: അബ്കാരി കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ചികില്‍സയിലിരിക്കെ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. പയ്യാവൂര്‍ വഞ്ചിയത്തെ കൊച്ചുവീട്ടില്‍ കോശിയുടെ മകന്‍ ബിനോയ്(47) ആണ് ഇന്നലെ രാത്രി 11 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ … Read More

ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു.

ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു. 61 വയസായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പില്‍ ഇസ്മയില്‍ ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മുതല്‍ ഹമാസ് തലവനാണ് … Read More

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരണപ്പെട്ടു.

പരിയാരം: കണ്ണൂര്‍ വനിതാജയിലിലെ തടവുകാരി മരണപ്പെട്ടു. കൂടാളി പട്ടാന്നൂര്‍ കുന്നോത്തെ ചെങ്ങാട്ട് ചോടോന്‍ സാവിത്രി(60)ആണ് ചികില്‍സയിലിരിക്കെ ഇന്ന്(ഞായര്‍) പുലര്‍ച്ചെ അഞ്ചോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 2006 ല്‍ അമ്മ ദേവിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവര്‍ കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യകേന്ദ്രത്തില്‍ … Read More

ഗായകന്‍ വിശ്വനാഥന്‍ തളിപ്പറമ്പ്(55)നിര്യാതനായി.

ഒരു കുറി കാണാന്‍ ഇനി വിശ്വനില്ല. തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) നിര്യാതനായി. മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി … Read More

റിട്ട.ഡിവൈ.എസ്.പി പാനക്കാരന്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി.

പെരിങ്ങോം: റിട്ട.ഡി.വൈ.എസ്.പി പെരിങ്ങോത്തെ പാനക്കാരന്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി. ഭാര്യ: ലളിത(റിട്ട.അധ്യാപിക). മക്കള്‍: ശ്രാവണ്‍, ശ്രുതി. മരുമക്കള്‍: സൗമ്യ, ജിതേഷ്. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പെരിങ്ങോത്തെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി നോക്കിയിരുന്നു. കാസര്‍ഗോഡ് വിജിലന്‍സില്‍ നിന്നാണ് വിരമിച്ചത്.

പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞു വീണു മരിച്ചു.

കണ്ണൂര്‍: അഴീക്കോട് പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ കരീം സലഫി (47) വാരത്തുള്ള വാടക വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. മ്യത ദേഹം ചാല കിംസ് ഹോസ്പിറ്റലിലാണുള്ളത്. ഹൃദയ ഘാതത്തെ തടര്‍ന്നാണ് മരണം. അക്ലിയത്ത് സ്‌കൂള്‍ അറബിക് … Read More

ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു.

ബംഗളൂരു: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി എം.പി.മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീന്‍ (43) ഷംനാസ് (15) ഷംന (10) … Read More

പൊട്ടാസ്യം കുറവ്-അതിഥിതൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: കൂനത്ത് കല്‍പ്പണയിലെ ജോലിക്കാരനായ അസം സ്വദേശി മരണപ്പെട്ടു. ലഖിപൂര്‍ ജില്ലയിലെ അമര്‍ റാബ(33)ആണ് മരിച്ചത്. കഴിഞ്ഞ 20 നാണ് അസുഖബാധിതനായ ഇദ്ദേഹത്തെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിന തെുടര്‍ന്ന് 22 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചുവെങ്കിലും … Read More