ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.

ശ്രീകണ്ഠാപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. ശ്രീകണ്ഠാപുരം കാവുമ്പായിയിലെ പരേതനായ വടക്കാഞ്ചേരില്‍ ഫ്രാന്‍സിസിന്റെ ഭാര്യ മേരി(65)ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 1.30 ന് വീട്ടില്‍ വെച്ച്  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മേരിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോലേജില്‍ എത്തിച്ചുവെങ്കിലും … Read More

മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട്: മുളിയാര്‍, മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്‌ള സ്വദേശിയും ക്ഷേത്ര അധീനതയിലുള്ള കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ബി. .അനന്തകൃഷ്ണഭട്ട്(49)ആണ് മരിച്ചത്. 27 വര്‍ഷം മുമ്പാണ് ഇദ്ദേഹം മല്ലം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി … Read More

മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.

കണ്ണൂര്‍: കുടുംബവഴക്കിനിടെ മകന്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. അലവില്‍ പള്ളിയാം മൂലയിലെ വി.ശാന്ത(88)യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഈ മാസം 11 ന് ബുധനാഴ്ച … Read More

മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

കള്ളാര്‍: മധ്യവയസ്‌ക്കന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് കപ്പള്ളി അടോട്ടുകയംപെരുമാലില്‍ വീട്ടില്‍ പി.സി.പീറ്റര്‍(65)നെയാണ് ഇന്ന് രാവിലെ 9.45 ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌ക്കാരം നാളെ ഫിബ്രവരി 17 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അടോട്ടുകയം സെന്റ് … Read More

നാടുകാണി കിന്‍ഫ്രയില്‍ സുരക്ഷ ജീവനക്കാരന്‍ മരിച്ച നിലയില്‍.

തളിപ്പറമ്പ്; നാടുകാണി കിന്‍ഫ്രയിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കൊടക്കാട്ടെ ചൂരിക്കൊവ്വല്‍ ചൈത്രം വീട്ടില്‍ എന്‍.രമേശന്‍(53)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാളെ സെക്യൂരിറ്റി മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും … Read More

വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍.

ആന്തൂര്‍: വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍. തളിയില്‍ റെഡ്സ്റ്റാറിനു സമീപം പരേതരായ ഉറുമി ചിരുകണ്ഠന്റെയും, കപ്പള്ളി പൈതലിന്റെയും മകള്‍ ഉറുമി പത്മിനി(72)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 2.10 നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വൈകുന്നേരം 3.20 ന് പരിയാരത്തെ … Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സഹയാത്രികന് പരിക്ക്

പയ്യന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു. പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ … Read More

തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം വീട്ടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പൂമംഗലത്തെ വാച്ചാപ്പുറത്ത് നഫീസയുടെ(73)മൃതദേഹമാണ് ഇന്ന് രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. ജനുവരി 31 ന് വൈകുന്നേരമാണ് ഇവരെ … Read More

മുയ്യം ചെപ്പിനൂലില്‍ പെയിന്റിംഗ് ജോലിക്കിടെ താഴെ വീണ് മരിച്ചു.

തളിപ്പറമ്പ്: പെയിന്റിംഗ് ജോലിക്കിടെ ഒന്നാംനിലയില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പടിയൂര്‍ വട്ടപ്പാറയിലെ കിഴക്കേവള്ളിക്കാട്ടില്‍ പുലിക്കാട്ടില്‍ആദ്യകാല വ്യാപാരി പരേതരായ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകന്‍ കെ.എം.ജോസ്(62)ആണ് മരിച്ചത്. ജനുവരി 27 ന് രാവിലെ 9 ന് മുയ്യം ചെപ്പിനൂലിലെ രാജേഷിന്റെ … Read More

ടാപ്പിംഗ് തൊഴിലാളി പറമ്പില്‍ വീണുമരിച്ച നിലയില്‍.

ഇരിക്കൂര്‍: ടാപ്പിംഗ് തൊഴിലാളി പറമ്പില്‍ വീണുമരിച്ച നിലയില്‍. പടിയൂര്‍ അരിയങ്കോട്ടെ പുതുപ്പറമ്പില്‍ വീട്ടില്‍ അലക്‌സിനെയാണ്(55)ഇന്നലെ ജനുവരി 25 ന് വൈകുന്നേരം മൂന്നരയോടെ പട്ടാന്നൂര്‍ ആയിപ്പുഴ നബീസ മന്‍സിലില്‍ കെ.വി.മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതിയിലുള്ള ബ്ലാത്തൂര്‍ തറച്ചപറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. … Read More