തീകൊളുത്തിയശേഷം കിണറില്‍ചാടി മരിച്ചു.

മാണിയൂര്‍: തീകൊളുത്തിയ ശേഷം കിണറിലേക്ക് ചാടി ആത്മഹത്യ ചെയ്തു. വില്ലേജ് മുക്കിലെ പരേതരായ ഒ.കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവി ടീച്ചറുടെയും മകള്‍ ലീനാപുരം ഹൗസില്‍ കരിമ്പുങ്കര ലില്ലി (58)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അവിവാഹിതയാണ്. കണ്ണൂരില്‍ നിന്നും ഫയര്‍ ആന്റ് … Read More

ആസിഡ് കഴിച്ചു മരിച്ചു.

പരിയാരം: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ബന്തടുക്ക കൊളപ്പാമൂലയിലെ ബി.ഉദയന്‍(35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ആസിഡ് കഴിച്ച നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഉദയന്‍ ഇന്നലെ രാത്രി 9.45 നാണ് മരണപ്പെട്ടത്. പരേതനായ കേപ്പു-സീതു … Read More

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഇന്ന് വൈകുന്നേരം 5.30നായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെ.എല്‍ 13 എ.എല്‍ 2017 കാറും പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് … Read More

ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ചു.

പഴയങ്ങാടി: ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ചു. ചൂട്ടാട് കടലില്‍ ഇന്ന് പതിനൊന്നോടെയായിരുന്നു അപകടം. കര്‍ണാടക മടക്കേരി സ്വദേശി ശശാങ്കന്‍ ഗൗഡയാണ്(23)മരിച്ചത്. ചിന്തന്‍ഗൗഡയെ(27) ഗുരുതരനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 അംഗ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങും … Read More

തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി 11 കാരന്‍ മരിച്ചു.

പെരുമാച്ചേരി: തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി അപകടത്തില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പെരുമാച്ചേരിയില്‍ താമസിക്കുന്ന കെ.ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശന്‍-ഷീബ ദമ്പതികളുടെ മകനാണ് ഭഗത് . ഗോകുല്‍ സഹോദരനാണ്. ഇന്നലെ വൈകുന്നേരം … Read More

എം.എല്‍.എക്ക് വധഭീഷണി-പൂജാരി അറസ്റ്റില്‍

പയ്യന്നൂര്‍: ടി.ഐ മധുസൂതനന്‍ എം.എല്‍.എക്കെതിരെ വധഭീഷണി മുഴക്കിയ ചെറുതാഴം സ്വദേശി കോട്ടയും മുണ്ടക്കയത്ത് അറസ്റ്റിലായി. ചെറുതാഴം കൊവ്വല്‍ പരത്തി വീട്ടില്‍ വിജേഷ്‌കുമാര്‍(35)നെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. പോലീസ് ഒളിവിലെന്ന് പറഞ്ഞ ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. എം … Read More

ശ്രീകേശ് നമ്പൂതിരിക്ക് ദാരുണാന്ത്യം.

പയ്യന്നൂര്‍: എടാട്ട് ദേശീയ പാതയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം. കൈതപ്രം സ്വദേശി ശ്രീകേശ് നമ്പൂതിരി(32)യാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറോടെ പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത് മടങ്ങും വഴിയാണ് അപകടം. കടവക്കാട് ഗണപതി നമ്പൂതിരിയുടെയും(ദീപ ഹാര്‍ഡ്‌വേയെര്‍സ്, … Read More

യുവതി ആസിഡ് കഴിച്ച് മരിച്ചു.

പരിയാരം: യുവതി ആസിഡ് കഴിച്ച് മരിച്ചു. വെള്ളരിക്കുണ്ട് പോലീസ് പരിധിയിലെ കോളങ്കട കാരക്കുന്നിലെ പപ്പിനാട്ട് വീട്ടില്‍ ഗീത(33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആസിഡ് കഴിച്ച നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഗീത ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ്: … Read More

ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പച്ചക്കറിവ്യാപാരി മരിച്ചു.

പരിയാരം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പച്ചക്കറി വ്യാപാരി മരണപ്പെട്ടു. കാഞ്ഞങ്ങാട് മാണിക്കോത്തെ മുട്ടത്ത് ഉത്തേശന്‍(47) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരവഞ്ചാലിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന ഉത്തേശനെ ഇന്നലെ രാത്രിയിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. … Read More

ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി രഞ്ചന്‍ ജന (31) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് പെരുമ്പ ചിറ്റാരികൊവ്വലില്‍ പുതിയ വീടിന്റെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം. കേടായ മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ … Read More